ഡിസംബർ 26 മുതൽ അമേരിക്കയിൽ നിർബന്ധിത ബയോമെട്രിക് പരിശോധന ആരംഭിച്ചു. യുഎസ് പൗരന്മാരൊഴികെ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കും. ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബാധകമാണ്. ദേശീയ സുരക്ഷയും കുടിയേറ്റ നിയമനടപടികളും ശക്തമാക്കുകയാണ് ലക്ഷ്യം.

അമേരിക്കയിൽ പുതിയ ബയോമെട്രിക് പരിശോധന; ഗ്രീൻ കാർഡ് ഉടമകൾക്കടക്കം ബാധകം; ഇന്ത്യൻ കുടിയേറ്റക്കാർ അറിയേണ്ട കാര്യങ്ങൾ
S
Samayam MalayalamSource Link
4 months ago