ഐപിഎൽ 2026 സീസണിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര തിരഞ്ഞെടുത്തത് ഡൽഹി ക്യാപിറ്റൽസ് താരം കെ.എൽ രാഹുലിനെയാണ്. പഞ്ചാബ് കിങ്‌സിനെതിരെ 67 പന്തിൽ 152 റൺസാണ് രാഹുൽ പുറത്താകാതെ നേടിയത്. 16 ബൗണ്ടറികളും 9 സിക്സറുകളും ഉൾപ്പെട്ട ഈ ഇന്നിങ്സ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വ്യക്തിഗത സ്കോറും, ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറുമാണ്. എന്നിരുന്നാലും, രാഹുലിന്റെ ഈ മികച്ച പ്രകടനത്തിന് ഡൽഹി ക്യാപിറ്റൽസിനെ […]
