Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

S
SouthLiveSource Link
about 3 hours ago
തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ്‌യുടെ സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിച്ചവരുടെയും ആശ്രിത പെൻഷൻകാരുടെയും ഡിഎ രണ്ടുശതമാനമാണ് വർധിപ്പിച്ചത്. ഇതോടെ നിലവിലുണ്ടായിരുന്ന 58 ശതമാനത്തിൽനിന്ന് ഡിഎ അറുപതുശതമാനത്തിലേക്കെത്തും. അടുത്ത ജനുവരി മാസം മുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരിക. സംസ്ഥാന ഖജനാവിന് 1230 കോടിയുടെ അധികബാധ്യതയാണ് ഡിഎ വർധനയിലൂടെ ഉണ്ടാവുക. കേന്ദ്രസർക്കാർ ഡിഎ വർധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിൻ്റെയും നീക്കമെന്ന് സർക്കാർ പ്രസ്‌താവനയിൽ അറിയിച്ചു.
പൂർണ്ണ വാർത്ത വായിക്കുക