പത്ത് വർഷത്തിനിപ്പുറം യുഡിഎഫ് കേരളത്തിൽ ഭരണം തിരിച്ച് പിടിച്ചിരിക്കുമ്പോൾ ഇപ്പോൾ ചർച്ചയാകുന്നത് മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതാണ്. സോഷ്യൽ മീഡിയയിലും മറ്റും പലയിടത്തും മുഖ്യമന്ത്രി പ്രഖ്യാപനം വൈകുമ്പോൾ ട്രോളുകൾ നിറഞ്ഞു തുടങ്ങി. ഇപ്പോൾ ഏറ്റവും കൂടുതൽ ഉയർന്നുകേൾക്കുന്ന ഒരു ചോദ്യവും ചൂടേറിയ ചർച്ചാവിഷയവുമാണല്ലോ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയും തമ്മിലുള്ള കാലതാമസം. റിസൾട്ട് വന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും കോൺഗ്രസിന് മുഖ്യമന്ത്രി ആയിട്ടില്ല എന്നത് തന്നെയാണ് പ്രധാന ആക്ഷേപം. എന്നാൽ വോട്ടെണ്ണൽ കഴിഞ്ഞ് സത്യപ്രതിജ്ഞയ്ക്ക് ഏറ്റവും കൂടുതൽ […]
