തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ടിവികെ അദ്ധ്യക്ഷൻ വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അഥിതിയായി എത്തിയ നടി തൃഷയാണ് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാകുന്നത്. ചടങ്ങ് നടക്കുന്ന സ്റ്റേഡിയത്തിലേക്ക് തൃഷ എത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ടാണ് വൈറലായത്. വേദിയിലെത്തിയ നടി വിജയ്യുടെ കുടുംബാംഗങ്ങളെയും ഏറ്റവും അടുത്ത സുഹൃത്തുക്കളെയും നേരിൽ കണ്ട് ആശ്ലേഷിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്യുന്നതും വിഡിയോയിൽ കാണാം. വേദിയിലെത്തിയ തൃഷയെ വാത്സല്യത്തോടെ നോക്കുന്ന വിജയുടെ അമ്മയുടെ ദൃശ്യങ്ങളും ശ്രദ്ധ നേടുകയാണ്. അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷ […]
