അമ്മ സംഘടനയിൽ നിന്നും പുറത്ത് പോരാൻ കാരണം ടിനി ടോം ആണെന്ന അന്സിബയുടെ തുറന്ന് പറച്ചിലിന് പിന്നാലെ പ്രതികരിച്ച് ടിനി ടോം രംഗത്ത്. അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങൾ ടിനി ടോം നിഷേധിച്ചു. ഇതുവരെ അമ്മയുടെ കാര്യം പറഞ്ഞ് നിങ്ങളുടെ മുൻപിൽ ഞാൻ വന്നിട്ടില്ലല്ലോ എന്നും ഈ വെള്ളിടി വാർത്ത കേട്ടപ്പോഴാണ് സംസാരിക്കാമെന്നു തീരുമാനിച്ചതെന്നും ടിനി ടോം പറഞ്ഞു. എന്നാൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് അൻസിബ ഉന്നയിക്കുന്നതെന്ന് ടിനി ടോം പറഞ്ഞു. ഞാൻ പറഞ്ഞുവെന്ന് മറ്റാരോ പറഞ്ഞെന്നാണ് […]
