ബിഗ്ബോസ് താരവും നടിയുമായ സജ്ന നൂർ ഗർഭിണിയാണെന്ന വാർത്ത ഇക്കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ച് പോസ്റ്റ് പ്രത്യക്ഷമായത്. എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചു. പിന്നാലെ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു. ഇപ്പോഴിതാ വീഡിയോ നീക്കിയ ശേഷം വിശദീകരണവുമായി എത്തിയിരിക്കുകയാണ് സജ്ന നൂർ. തൻറെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സജ്ന പറയുന്നു. രണ്ടര മാസം ഗർഭിണിയാണെന്ന് അറിയിച്ച് പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് വന്നത് തന്റെ അറിവോടെയല്ലെന്ന് സജ്ന […]
