കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനിയെ പിന്തുണച്ച് നടൻ ജോയ് മാത്യു. വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാതാണെന്ന് ജോയ് മാത്യു പറഞ്ഞു. വോട്ട് കിട്ടാനുള്ള തട്ടിപ്പല്ല എന്ന് വ്യക്തമാക്കുന്ന ഒന്നാണ് സ്ത്രീകൾക്കായി കെ എസ് ആർ ടി സി ബസ്സിൽ ഇന്ന് നടപ്പാക്കിയ സൗജന്യ യാത്ര എന്ന പ്രിയദർശിനി പദ്ധതി എന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു. ഇത് മുഖ്യമന്ത്രി പറഞ്ഞത് പോലെ അവർക്കുള്ള ഔദാര്യമല്ല അവരോടുള്ള ആദരവാണ് എന്നും ജോയ് മാത്യു പറഞ്ഞു. ജോലി നഷ്ടപ്പെടുന്ന പ്രവാസികൾക്ക് സൗജന്യമായി […]
