ടിവികെയെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ. ടിവികെ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ് ആണെന്ന് ഡിഎംകെ വിമർശനം ഉന്നയിച്ചു. വിശ്വാസ വോട്ടെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് അനുകൂലമായി ഒരു വിഭാഗം അണ്ണാ ഡിഎംകെ എംഎൽഎമാർ വോട്ട് ചെയ്തതിന് പിന്നാലെ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തുകയായിരുന്നു. ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് ടിവികെ വന്നത്. എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ് എന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ വിമർശിച്ചു. അണ്ണാ ഡിഎംകെ എംഎൽഎമാരെ വിലയ്ക്ക് വാങ്ങിയാണ് […]
