മുഖ്യമന്ത്രിയായ വി ഡി സതീശനെ വാനോളം പുകഴ്ത്തി സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ട് എന്ന് കുറിച്ചാണ് സത്യൻ അന്തിക്കാടിന്റെ പോസ്റ്റ് തുടങ്ങുന്നത്. ശ്രീനിവാസന്റെ സന്ദേശം എന്ന സിനിമയുമായി ബന്ധിപ്പിച്ചാണ് പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. സന്ദേശത്തിൻ്റെ അവസാനഭാഗത്ത് തിലകൻ പറയുന്നുണ്ട് “രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകൾ കൈകാര്യം ചെയ്യുമ്പോൾ”എന്ന്. സതീശൻ ആ നല്ല ആളുകളിൽപെട്ട ഒരാളാണ്. ആൾക്കൂട്ടത്തിനുള്ളിലും തനിച്ചാകാൻ സാധിക്കുന്ന ആളാണ് സതീശൻ എന്ന് സത്യൻ […]
