സൂര്യ ആരാധകരുടെ ആശ്വാസമായി 13 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒരു സൂര്യ ചിത്രം തിയറ്ററുകളിൽ ബ്ലോക്ക് ബസ്റ്ററായി നിൽക്കുമ്പോൾ ഒന്നിന് പിന്നാലെ ഒന്നെന്ന പോലെ താരത്തിന്റെ 2 ചിത്രങ്ങൾ കൂടി റിലീസിന് ഒരുങ്ങുന്നു. RJ ബാലാജിയുടെ ഡിവോഷണൽ ഫാന്റസി ചിത്രം കറുപ്പിന് ശേഷം തീർത്തും വ്യത്യസ്തമായ രണ്ട ജോണറുകളിലാണ് സൂര്യ കൈ വെച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ തെലുങ്ക് സൂപ്പർഹിറ്റ് ലക്കി ഭാസ്കറിന്റെ സംവിധായകൻ വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന വിശ്വനാഥൻ ആൻഡ് സൺസ് എന്ന ഫീൽ ഗുഡ് […]
